കലക്ഷൻ ഏജന്റ് ആവാൻ അവസരം - JobWalk.in

Post Top Ad

Sunday, July 3, 2022

കലക്ഷൻ ഏജന്റ് ആവാൻ അവസരം


Anjarakkandy Public welfare co-operative society സംഘത്തിൽ ഒഴിവുള്ള കലക്ഷൻ ഏജന്റ് തസ്തികയിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുവേണ്ടി സഹകരണ നിയമ പ്രകാരം നിശ്ചിത യോഗ്യത യുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് കൊള്ളുന്നു.

വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 14.07 2022 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

Anjarakkandy Public welfare co-operative society Ltd. No. C. 1482 Chakkarakal, P. o. Mowanchery, KannurDt. 670 613.

➖️➖️➖️➖️➖️➖️➖️➖️➖️➖️
ദിന നിക്ഷേപ ഏജന്റ് ആവാം 

മാടായി ഏരിയ പ്രവാസി ക്ഷേമ സഹകരണ സംഘം താഴെ പറയുന്ന ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക ചുവടെ 

ദിന നിക്ഷേപ ഏജന്റ്
ഒഴിവുകളുടെ എണ്ണം - 5

വിദ്യാഭ്യാസ യോഗ്യത - SSLC
ശമ്പളം - കമ്മീഷൻ വ്യവസ്ഥയിൽ

താല്പര്യം ഉള്ളവർ
സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 11/07/2022 ന് വൈകുന്നേരം 4 മണിക്ക് മുൻപായി സൊസൈറ്റിയുടെ പിലാത്തറ ഓഫീസിൽ ലഭിച്ചിരിക്കണം.

അഡ്രസ്
മാടായി ഏരിയ പ്രവാസി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ C 2103 പിലാത്തറ PIN 670504