നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, - JobWalk.in

Post Top Ad

Sunday, July 3, 2022

നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ,


പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.

വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങൾ ചുവടെ നൽകുന്നു.

🔹സെയിൽസ്മാൻ
🔹കാഷ്യർ
🔹ഡ്രൈ കേക്ക് മേക്കർ
🔹ബേക്കറി സഹായി
🔹ഇന്ത്യൻ സ്വീറ്റ് മേക്കർ
🔹കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
🔹സൗത്ത് ഇന്ത്യൻ കുക്ക്
🔹ഗ്രാഫിക് ഡിസൈനർ
🔹വീഡിയോ എഡിറ്റർ
🔹റിസീവർ
🔹നോർത്ത് ഇന്ത്യൻ കുക്ക്
🔹ചൈനീസ് കുക്ക്
🔹ഖുബൂസ് മേക്കർ
🔹ബ്രോസ്റ്റഡ് & ഗ്രിൽ മേക്കർ
🔹കുക്കികൾ മേക്കർ
🔹തന്തൂർ കുക്ക്
🔹സാലഡ് മേക്കർ
🔹ബേക്കർ
🔹ഷവർമ മേക്കർ
🔹ഹൽവ മേക്കർ
🔹സ്നാക്ക്സ് മേക്കർ
🔹അറബിക് സ്വീറ്റ് മേക്കർ
🔹ഫിഷ് മോംഗർ
🔹ഹൗസ് കീപ്പിംഗ് സ്റ്റാഫ്
🔹കൗണ്ടർ സ്റ്റാഫ്
🔹സെക്യൂരിറ്റി സൂപ്പർവൈസർ & ഗാർഡ്.

എന്നിങ്ങനെയുള്ള നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഇന്റർവ്യൂ വഴിയാണ് സ്ഥാപനത്തിലേക്ക്
തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.

Walk-In Interview On 5th & 6th July 2022
Location: Forum Center Mall, Edappal, മലപ്പുറം

recruitment.india@nestogroup.com 9288 0148 00, 8806 99 55 05
CANDIDATES WITH EXPERIENCE MAY APPLY
Time 9:00AM-5:00PM.
URGENT RECRUITMENT FOR EDAPPAL, MALAPPURAM
NESTO HYPERMARKET.