കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, പ്രോജക്ട് ഓഫീസർ (ഹോർട്ടികൾച്ചർ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവ്: 1
യോഗ്യത: അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചർ ബിരുദം
പരിചയം: 2 വർഷം.
പ്രായപരിധി: 30 വയസ്സ്
( PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 37,000 - 40,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 400 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക