മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ. - JobWalk.in

Post Top Ad

Wednesday, December 11, 2024

മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ.

Milma Dec Job Vacancy Apply Now

മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ.

മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ. ഇന്റർവ്യൂ വഴിയാണ് നിയമനം താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിക്കുക. റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ ഒഴിവിലേക്ക് വിവിധ ഒഴിവുകളിലേക്ക് കരാർ/ ട്രെയിനി നിയമനം നടത്തുന്നു.

ടെക്നീഷ്യൻ Gr ll ( റെഫ്രിജറേഷൻ)
▪️ഒഴിവ്: 1
▪️യോഗ്യത: പത്താം ക്ലാസ്, ITI യിൽ NCVT സർട്ടിഫിക്കറ്റ് ( MRAC ട്രേഡ് പാസ്)
▪️പരിചയം ഒരു വർഷത്തെ അപ്രെൻ്റിഷിപ്പ് സർട്ടിഫിക്കറ്റ്
2 വർഷത്തെ പരിചയം
▪️ശമ്പളം: 24,000 രൂപ
▪️ഇന്റർവ്യൂ തീയതി: ഡിസംബർ 12


ഗ്രാജ്വേറ്റ് ട്രെയിനി
ഒഴിവ്: 2
യോഗ്യത: BBA ( HR/ ഫിനാൻസ്)/ B Com
സ്റ്റൈപ്പൻഡ്: 15,000 രൂപ
ഇന്റർവ്യൂ തീയതി: ഡിസംബർ 17

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).