നിപ്പോൺ ടൊയോട്ടയിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, December 10, 2024

നിപ്പോൺ ടൊയോട്ടയിൽ നിരവധി ജോലി ഒഴിവുകൾ

നിപ്പോൺ ടൊയോട്ടയിൽ നിരവധി ജോലി ഒഴിവുകൾ

നിപ്പോൺ ടൊയോട്ടയിൽ നിരവധി ജോലി ഒഴിവുകൾ

നേരിട്ടുള്ള ഇന്റർവ്യൂ വഴി നിപ്പോൺ ടൊയോട്ടയിൽ ജോലി നേടാൻ അവസരം,കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ.

ജോലി ഒഴിവുകൾ ചുവടെ

1.Sales Consultant -   any degree  -  35 age  -  Fresher/ Experienced  -  Male  - 15000 and above salary - kottayam location . 

2. Marketing Executive -   any degree  -  35 age  -  Fresher/ Experienced  -  Male  - 15000 and above salary - kottayam / Pala location .

3. Insurance executive  -  any degree  -  35 age  - Fresher/ Experienced  - Male  - 15000 and above salary - kottayam location .

4. Accounts executive -  B.com -  35 age  -  Fresher/ Experienced  -  Male  - 15000 and above salary - Ernakulam location .

5.Apprenticeship -
ITI MMV ,PAINTER ,SHEET METAL  
35 age  -  
Freshers  -  
Male  - 
7000 salary - 
kottayam / pala - location .

6.Advisor Trainee
Diploma , Btech (Mechanical)
35 age
Freshers  -  Male  - 11000 salary - 
kottayam / Pala location

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 12 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു, 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് താഴെ 

രജിസ്റ്റർ ലിങ്ക് - CLICK HERE TO APPLY

എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.സന്ദർശിക്കുക.
ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്