കേരള ലൈഫ് സയൻസസ് പാർക്ക്സിൽ ഒഴിവുകൾ
പാർക്ക്സിൽ ഒഴിവുകൾ.
കേരള സർക്കാരിൻ്റെ KSIDC യുടെ സബ്സിഡിയറി കമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് (P) ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
അസിസ്റ്റൻ്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെൻ്റ്)
ഒഴിവ്: 1
യോഗ്യത: MBA
പരിചയം: 5 വർഷം
മുൻഗണന: ലൈഫ് സയൻസസ്, മെഡിസിൻ, അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലകളിൽ ബിരുദം.
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 50,000 രൂപ.
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: MBA ഇൻ മാർക്കറ്റിംഗ്
പരിചയം: 2 വർഷം
മുൻഗണന: BSc സയൻസ്.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 30,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.