കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (KIAL) വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
സൂപ്പർവൈസർ ARFF
ഒഴിവ്: 2
യോഗ്യത: പ്ലസ് ടു കൂടെ BTC
അഭികാമ്യം: ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
പരിചയം: 7 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 42,000 രൂപ
ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
അഭികാമ്യം: ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
പരിചയം: 3 - 6 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 28,000 രൂപ
ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ് ( FRO)
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
അഭികാമ്യം: ഹെവി വെഹിക്കിൾ ലൈസൻസ് / റോസൻബോവർ CFT ട്രെയിൻഡ്
പരിചയം: 0 - 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ
Evictee വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ( Evictee വിഭാഗം അപേക്ഷ തപാൽ വഴിയും അയക്കുക)