പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment- 2024 - JobWalk.in

Post Top Ad

Monday, May 27, 2024

പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment- 2024

പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment- 2024


പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment- 2024

ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ (Pittappillil Agencies) നിലവിലുള്ള ഷോറൂമുകളിലേക്കും പുതുതായി തുടങ്ങുന്ന ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്‌തികകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ജോലി ഒഴിവുകൾ

 • റീജിയണൽ മാനേജേഴ്‌സ്
 • ബ്രാഞ്ച് മാനേജേഴ്‌സ്
 • അസിസ്‌റ്റൻ്റ് ബ്രാഞ്ച് മാനേജേഴ്സ്
 • കാറ്റഗറി മാനേജേഴ്സ‌്
 • സെയിൽസ് എക്സ‌ിക്യൂട്ടീവ്
 • സെയിൽസ് അസിസ്‌റ്റൻറ്
 • ബില്ലിംഗ് കം കാഷ്യർ 

 • മൊബൈൽ ഫോൺ സെയിൽസ് സ്‌റ്റാഫ്
 • ലാപ്ടോപ്പ് സെയിൽസ് സ്‌റ്റാഫ്
 • കോൾ സെൻ്റർ എക്‌സിക്യൂട്ടീവ്
 • ഗോഡൗൺ ഇൻ ചാർജ്
 • ഡ്രൈവേഴ്‌സ്

ആകർഷകമായ വ്യക്‌തിത്വം, ഉപഭോക്‌താക്കളുമായി ഹൃദ്യമായി ഇടപെടാൻ കഴിവുള്ള താല്പര്യം ഉള്ള ബിരുദധാരികളായ ഈ  ഉദ്യോഗാർത്ഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കാം.

ഷോറൂം പ്രദേശവാസികൾക്ക് മുൻഗണന.
പ്രായപരിധി: 20-45, ബയോഡേറ്റ Whatsapp, Email ചെയ്യുക. 
Freshers can also apply
Email: ho@pittappillil.com
Shortlisted candidate will be intimated about the date and place of interview.