നെസ്‌റ്റോ ഗ്രുപ്പ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു | Nesto hypermarket job vacancy - JobWalk.in

Post Top Ad

Tuesday, May 28, 2024

നെസ്‌റ്റോ ഗ്രുപ്പ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു | Nesto hypermarket job vacancy

കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ  നെസ്‌റ്റോ ഗ്രുപ്പ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരു വിധത്തിലുള്ള ചാർജുകളും നൽകേണ്ട ആവശ്യമില്ല. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

വന്നിട്ടുള്ള ജോലി ഒഴിവുകൾ.

GROCERY FOOD

GROCERY NON-FOOD

HEALTH & BEAUTY

ROASTERY

FROZEN& DAIRY

FRUITS& VEGETABLES

HOT FOOD

BAKERY

FISHERY

BUTCHERY

HOUSEHOLD

ELECTRONICS

HOME APPLIANCES

FASHION

HOME FURNISHING

STATIONERY & TOYS
CASH

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.

ഇമെയിൽ : recruitment.india@nestogroup.com

നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ സ്ഥാപനം നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.