ഹെൽപ്പർ & പാക്കിംഗ് ജോലി നേടാൻ അവസരം|യോഗ്യത പത്താം ക്ലാസ്സ്
പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ഹെൽപ്പർ ആൻഡ് പാക്കിംഗ് ജോലി നേടാം.നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യമുള്ള ഉദ്യോഗത്തികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ചുവടെ നൽകിയ നമ്പറിൽ ബന്ധപ്പെടുക
Looking for Male Staff at Flour rice & oil mill in Trivandrum City.
Spot Joining before Direct Interview
Job type : Helper & Packing
Starting Salary for Male: 12500+
Minimum Qualification : SSLC
Working Time : 7Am - 6:30Pm
Compliments Available
°Tea & Snack's at Evening Break.
°Week off
°Over Time Duty Salary Bonus
°Emergency Leave allotted
Other Holidays :
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
Dailywise & Monthly wise Salary Period available
Nb,: തിരുവനന്തപുരം ജില്ലക്കാർ മാത്രം ബന്ധപ്പെടുക
Shop Address : Janatha Mill, Kattu road, Poojappura. Thiruvananthapuram-12
9446614339
Landmark : ente mill outlet
Phone : 9446614339 | 7907075131 | 04712353510
🛑 ഇന്റര്‍വ്യൂ മാറ്റിവച്ചു
എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ മേയ് 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂനിയര്‍ ലാബ് അസ്സിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവും മേയ് 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബാര്‍ബറുടെ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവും ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
🛑 🛑 കൂടിക്കാഴ്ച 30നു
സുല്‍ത്താന്‍ ബത്തേരി ഗവ: സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള സംസ്‌കൃതം (ജൂനിയര്‍) അദ്ധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 9ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവണം.
ഫോണ്‍ : 9447887798
🛑 അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ലക്ചറര്‍ തസ്തികയിലേക്കും ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലെ ലക്ചറര്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ചകള്‍ യഥാക്രമം ജൂണ്‍ 5,6,7 തിയതികളില്‍ രാവിലെ 09.30 ന് നടക്കും.
സിവില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ അഞ്ചിനും കംമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ആറിനും മെക്കാനിക്കല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ഏഴിനും ഉച്ചയ്ക്ക് 1.30 ന് നടക്കും.
താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ദ്വാരകയിലുള്ള കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍; 04935 293024, 6282293965