Oil palm India job recruitment 2023- 2024|Oil palm India temporary job vacancies Kerala 2024
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ നിരവധി ജോലി ഒഴിവുകളിലേക്ക് വിവിധ തസ്തികളായി ഇപ്പോൾ തന്നെ അപേക്ഷിക്കാം.18 വയസ്സ് മുതൽ 36 വയസ്സ് വരെ ഉള്ളവർക്ക് ജോലി നേടാവുന്ന ഒഴിവുകളിൽ ഡിസംബർ 30 വരെ അപേക്ഷിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോലി ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ നിന്നും വായിച്ച് മനസ്സിലാക്കിയശേഷം തപാൽ വഴി അപേക്ഷ സമർപ്പിക്കുക.
കരാർ നിയമനം നടക്കുന്നത് 179 ദിവസത്തേക്ക് ആയിരിക്കും.
ഓയിൽ പാം ഇന്ത്യ ജോലി വിവരങ്ങൾ
ജോലി : പ്ലാന്റ് ഓപ്പറേറ്റർ
- സാലറി: 27609 രൂപ
- യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും.
ജോലി: ബോയിലർ അറ്റൻഡർസാലറി: 18246 രൂപയോഗ്യത: ഐടിഐ ഫിറ്റർ/ തത്തുല്യം സെക്കൻഡ് ക്ലാസ് അറ്റൻഡർ കോപ്പിറ്റൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.ജോലി: മെക്കാനിക്കൽ അസിസ്റ്റന്റ്സാലറി :18726 രൂപയോഗ്യത: അനുബന്ധമായ ട്രേഡിൽ ഐടിഐ,വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം.ജോലി :ഇലക്ട്രീഷൻസാലറി : 19270 രൂപയോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അംഗീകൃതമായ വയർമാൻ ലൈസൻസ് ആൻഡ് സൂപ്പർവൈസറി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.ജോലി : ഫിറ്റര്സാലറി 19270 രൂപയോഗ്യത: അനുബന്ധ ട്രേഡിൽ ഐടിഐ, വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയംജോലി ഫിറ്റർ (മെക്കാനിസ്റ്റ്)സാലറി :19207 രൂപയോഗ്യത: അനുബന്ധ ട്രേഡിൽ, ഐടിഐ, വിഎച്ച്എസ്ഇ, സർട്ടിഫിക്കറ്റ് അംഗീകൃത സ്ഥാപനത്തിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവും, ഉണ്ടായിരിക്കണം.ജോലി: വെൽഡർസാലറി: 19207 രൂപയോഗ്യത: അനുബന്ധ ട്രേഡിൽ ഐടിഐ, വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് അംഗീകൃത സ്ഥാപനത്തിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയവും.ജോലി: വെയിറ്റ് ബ്രിഡ്ജ് ഓപ്പറേറ്റർസാലറി: 19207 രൂപയോഗ്യത: എസ്.എസ്.എൽ.സി ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (6മാസം) രണ്ടു വർഷത്തെ പ്രവർത്തി പരിചയവുംജോലി: ബോയിലർ ഓപ്പറേറ്റർസാലറി: 27609 രൂപയോഗ്യത: മെക്കാനിക്കൽഎൻജിനീയറിങ്ങിൽ ഡിപ്ലോമ ഉണ്ടായിരിക്കണം, ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡർ കോപ്പിറ്റൻസി സർട്ടിഫിക്കറ്റ്, കൂടാതെ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷ പ്രവർത്തിപരിചയവുംജോലി: ജെസിബി ഓപ്പറേറ്റർസാലറി 27609 രൂപയോഗ്യത: വിവരം: ഏഴാം ക്ലാസ് വിജയവും മോട്ടർ ഡ്രൈവിംഗ് ലൈസൻസും, (എൽ എം വി, എച്ച് വി,)ഡ്രൈവേഴ്സ് ബാഡ്ജും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായപരിധി : 18 വയസ്സ് മുതൽ 36 വയസ്സ് വരെ (മറ്റു സംഭരണ വിഭാഗങ്ങൾക്ക് ഇളവുണ്ട് )
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ച് മനസ്സിലാക്കിയശേഷം നിങ്ങൾക്ക് അനുയോജ്യമായ ജോലി അതിൽ ഉണ്ടെങ്കിൽ അതിലേക്ക് നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കും. തപാൽ വഴി ഈ ജോലി നേടുവാനായി നിങ്ങൾക്ക് അപേക്ഷിക്കാം ഡിസംബർ 30 വരെ.ഓയിൽ പാം ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിക്കുക
കൂടുതൽ അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പൂർണ്ണമായി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക