എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം/ Employment exchange employbility Centre jobs 2023- 2024 - JobWalk.in

Post Top Ad

Wednesday, December 20, 2023

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം/ Employment exchange employbility Centre jobs 2023- 2024

EMPLOYMENT EXCHANGE EMPLOYBILITTY CENTER JOBS 2023-2024

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാം/ Employment exchange employbility Centre jobs 2023- 2024

എംപ്ലോയബിലിറ്റി സെന്റർ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി

ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തുന്നു, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന യോഗ്യത ഉൾപ്പെടെ മറ്റു വിവരങ്ങളും വായിച്ച് മനസ്സിലാക്കിയ ശേഷം നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുക.

യോഗ്യത: പ്ലസ്ടു, അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 27 ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.  

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുതിനുള്ള പരിശീലനവും കരിയര്‍ കൗസിലിങ് ക്ലാസ്സുകളും നടത്തും. ഫോൺ 7012212473, 8281359930.