Myg Kerala Job Recruitment 2024; register and apply online
കേരളത്തിലെ പ്രശസ്ത ഇലക്ട്രോണിക്സ് ആൻഡ് ഗാഡ്ജറ്റ് ഷോറൂം ഗ്രൂപ്പായ മൈജിയിൽ നിരവധി അവസരങ്ങൾ വന്നിരിക്കുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കുക.
ജോലി ഒഴിവുകൾ
1.അസിസ്റ്റന്റ് മാനേജർ
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
2.ഷോറൂം സെയിൽസ്
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലി അപേക്ഷിക്കാം,0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
3.കസ്റ്റമർ ഡിലേറ്റ് / കെയർ എക്സിക്യൂട്ടീവ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
4. വെയർ ഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
5.ഹോം അപ്ലൈൻസ് ടെക്നീഷ്യൻ
3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
ഹോം അപ്ലൈൻസ്, മൊബൈൽ, ലാപ്ടോപ്പ്, മൊബൈൽ ആക്സസറീസ് എന്നീ മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക രജിസ്റ്റർ ചെയ്യാനായി നമ്മുടെ വെബ്സൈറ്റ് ഐഡിയും താഴെ കൊടുക്കുന്നു, ഈ മുകളിൽ പറഞ്ഞ ജോലിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക
Mob: 9745005588, 7559889911
Register and apply - click here