മലയാള മനോരമയിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Wednesday, November 1, 2023

മലയാള മനോരമയിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം

മലയാള മനോരമയിൽ ഇന്നാണ് ജോലി അവസരം,|Malayala manorama jobs


മലയാള മനോരമയിൽ ഇന്നാണ് ജോലി അവസരം,കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. നേരിട്ട് ജോലി നേടുക, ഷെയർ കൂടി ചെയ്യുക.

50 -ലേറെ തൊഴിലവസരങ്ങളുമായി മലയാള മനോരമ അഭിമുഖം നവംബർ രണ്ടിന് എംപ്ലോയിബിലിറ്റി സെൻ്റെറിൽ. നടത്തുന്നു 

1.ടെലി മാർക്കറ്റിംഗ് അസിസ്റ്റൻറ്(Male/Female)

🔹യോഗ്യത :പ്ലസ് ടു പാസ്/ഏതെങ്കിലും ഒരു ഡിഗ്രി (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
🔹പ്രായപരിധി: 19 മുതൽ 35 വയസ്സ്

🔹ഒഴിവുകൾ: കോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ
🔹ശമ്പളം:18536 Monthly CTC

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് (02/11/2023) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1  മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ, 
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം

സമയം:രാവിലെ 9.30 മുതൽ 1 ഒരു മണിവരെ

എംപ്ലോയബിലിറ്റി സെന്റെർ
ഫോൺ: 0481-2563451/2565452