കിഫ്ബിയില്‍ 80000 വരെ ശമ്പളത്തിൽ നിരവധി ഒഴിവുകള്‍, നവംബർ 5 വരെ അപേക്ഷിക്കാം - JobWalk.in

Post Top Ad

Saturday, November 4, 2023

കിഫ്ബിയില്‍ 80000 വരെ ശമ്പളത്തിൽ നിരവധി ഒഴിവുകള്‍, നവംബർ 5 വരെ അപേക്ഷിക്കാം

കിഫ്ബിയില്‍ 35 ലേറെ ഒഴിവുകള്‍: 80000 വരെ ശമ്പളം, നവംബർ 5 വരെ അപേക്ഷിക്കാം


കിഫ്ബിയില്‍ (കേരള ഇന്‍ഫ്രാസ്ട്രക്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ) 35 ഒഴിവുകള്‍ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പരമാവധി പ്രായപരിധി55 ആണ് .
80000 വരെ ശമ്പളം ലഭിക്കും, അതു കൊണ്ട് തന്നെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

കണ്‍സല്‍റ്റന്റ് (എസ് എസ് സി)

 എംടെക് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിങ്, 10 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായപരിധി - 50, ശമ്പളം 37500

ജൂനിയർ കണ്‍സല്‍റ്റന്റ്

🔹(വി ഡി സി) ബിടെക് ഡിപ്ലോമ/ഡിപ്ലോമ സിവില്‍ എഞ്ചിനീയറിങ്.
🔹പ്രവർത്തി പരിചയം - മൂന്ന് വർഷം. 🔹പ്രായപരിധി - 50.
🔹ശമ്പളം - 37500.

ജൂനിയർ കണ്‍സല്‍റ്റന്റ്

(ട്രാന്‍സ്പോർട്ടേഷന്‍): ബിടെക് സിവില്‍ എഞ്ചിനീയറിങ്.
🔹പ്രവർത്തി പരിചയം - മൂന്ന് വർഷം.
🔹പ്രായപരിധി - 50.
🔹ശമ്പളം - 37500.

റസിഡന്റ് എഞ്ചിനീയറിങ്:

🔹ബിടെക് സിവില്‍ എഞ്ചിനീയറിങ്. 🔹പ്രവർത്തി പരിചയം - 10 വർഷം. 🔹പ്രായപരിധി - 50.
🔹ശമ്പളം - 60000

ജൂനിയർ റസിഡന്റ് എഞ്ചിനീയറിങ്

🔹ബിടെക് സിവില്‍ എഞ്ചിനീയറിങ്. 🔹പ്രവർത്തി പരിചയം - 5 വർഷം. 🔹പ്രായപരിധി - 40.
🔹ശമ്പളം - 36000.

ടെക്നിക്കല്‍ അസിസ്റ്റന്റ്

🔹(ക്യുഎസി, ബില്‍ഡിങ്): ബിടെക് 🔹സിവില്‍ എഞ്ചിനീയറിങ്. 
🔹പ്രവർത്തി പരിചയം - 2 വർഷം. 🔹പ്രായപരിധി - 35.
🔹ശമ്പളം - 32500

ടെക്നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി
🔹ബിടെക് സിവില്‍ എഞ്ചിനീയറിങ്. 🔹ശമ്പളം - 25000

പ്രോജക്ട് അസേഷ്യേറ്റ്

🔹(ജനറല്‍ അഡ്മിനിസ്ട്രേഷന്‍): 
      ബിടെക്, എംബിഎ,
🔹പ്രവർത്തി പരിചയം - 2 വർഷം.
🔹പ്രായപരിധി - 30.
🔹ശമ്പളം - 32500

ഡ്രാഫ്റ്റ്സ്മാന്‍
(സിവില്‍, മെക്കാനിക്കല്‍): സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ,
🔹പ്രവർത്തി പരിചയം - 5 വർഷം. 
🔹പ്രായപരിധി - 40. 
🔹ശമ്പളം - 32500.

കരാർ നിയമനങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kcmd.in, താഴെ കൊടുത്ത നോട്ടിഫിക്കേഷൻ ലിങ്ക് പൂർണ്ണമായും വായിക്കുക ശേഷം ജോലിക്കായി അപേക്ഷിക്കുക