ബാങ്ക് ജോലി നേടാം എക്സ്പീരിയൻസ് ഇല്ലാതെ തന്നെ, സ്വന്തം ജില്ലയിൽ ജോലി നേടാം - JobWalk.in

Post Top Ad

Saturday, November 4, 2023

ബാങ്ക് ജോലി നേടാം എക്സ്പീരിയൻസ് ഇല്ലാതെ തന്നെ, സ്വന്തം ജില്ലയിൽ ജോലി നേടാം

ഫ്രഷേഴ്‌സിനും ബാങ്ക് ജോലി നേടാം നിങ്ങളുടെ ജില്ലയിൽ തന്നെ അവസരം Indusind Bank Ltd Hiring Freshers | കേരളത്തിലെ തന്നെ പ്രശസ്ത ബാങ്ക് ആയ Indusind Bank ലേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ്  ആവശ്യമുണ്ട്.
യോഗ്യത ഉണ്ടായിട്ടും എക്സ്പീരിയൻസ് ഇല്ല എന്ന് വിചാരിച്ചു മാറി നിൽക്കേണ്ട ഈ ജോലി നേടാനായി എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം.
കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,ജോലി നേടുക.

Nb: എക്സ്പീരിയൻസ് ഇല്ലാതെ ബാങ്ക് ജോലി നേടാനുള്ള അവസരമാണ്, പാഴാക്കരുത് മാക്സിമം ഷെയർ ചെയ്യുക.
Indusind Bank Ltd Hiring Freshers |

ജോലി -  ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് 

ജോലി നേടാവുന്ന ജില്ലകൾ 

🔹തിരുവനന്തപുരം 
🔹കൊല്ലം 
🔹പത്തനംതിട്ട 
🔹കോട്ടയം 
🔹എറണാകുളം 
🔹തൃശൂർ 
🔹കോഴിക്കോട് 
🔹മലപ്പുറം 
🔹പാലക്കാട്‌ 
🔹കാസർഗോഡ് 

Indusind Bank എന്താണ് ജോലി?

1. Generate new business to the bank by doing fresh Acquisition of CASA.
2. Manage and sell Savings Accounts by conducting marketing activities.
3. Extending professional customer service to achieve a high level of customer satisfaction and retention.

യോഗ്യത വിവരങ്ങൾ 

- Interested in Sales
- Graduate/ Post Graduate
- Freshers can apply

ശമ്പളം : CTC – 2 Lakh + Attractive Incentives

കൂടുതൽ വിവരങ്ങൾക്കും ജോലി നേടാനുമായി താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, നിങ്ങളുടെ ബയോഡേറ്റ മെയിൽ കൂടി ചെയ്യുക 

Name:Nitesh S Nair 
Contact: 7994204010
Email:Nitesh.nair@indusind.com

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

എറണാകുളം | ട്രിവാൻഡ്രം വന്നിട്ടുള്ള ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് /മാനേജർ (BDE/BDM) ജോലി വിവരങ്ങൾ ചുവടെ 

1.OPEN POSITION(S) 
Job Location: Thiruvananthapuram

Business Development Executive/Manager (BDE/BDM)

Requirement(s):

 🔹<30 Yrs of age

🔹0-5 Yrs Sales Experience
🔹BFSI experience preferred
🔹Graduation is a 'MUST'

Send your resume at:
Irin.david@indusind.com 8921557446

Location : Team Human Resources IndusInd Bank Ltd, Janvilla City Centre, Sasthamangalam - Vellayambalam Road, Sasthamangalam

💫 2. OPEN POSITION(S)
 job Location: Ernakulam

Business Development Executive/Manager (BDE/BDM)

Requirement(s):

🔹 <30 Yrs of age
🔹0-5 Yrs Sales Experience
🔹BFSI experience preferred
🔹Graduation is a 'MUST'

Send your resume at:
Bharadwaj.Saly@indusind.com 9633561024

Location : Team Human Resources IndusInd Bank Ltd, First Floor, Gowrinarayan, Opp Jayalakshmi Silks MG Road, Kochi 682035