മലയാള മനോരമയിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Tuesday, October 31, 2023

മലയാള മനോരമയിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

മലയാള മനോരമയിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം


50 -ലേറെ തൊഴിലവസരങ്ങളുമായി മലയാള മനോരമ അഭിമുഖം നവംബർ രണ്ടിന് എംപ്ലോയിബിലിറ്റി സെൻ്റെറിൽ നടത്തുന്നു, താല്പര്യം ഉള്ള ജോലി അന്വേഷകർ ജോലി ഒഴിവുകളുടെ പോസ്റ്റ്‌ ചുവടെ കൊടുത്തത് പൂർണ്ണമായും വായിക്കുക ജോലി നേടുക.
ജോലി : ടെലി മാർക്കറ്റിംഗ് അസിസ്റ്റൻറ്(Male/Female)

യോഗ്യത :പ്ലസ് ടു പാസ്/ഏതെങ്കിലും ഒരു ഡിഗ്രി (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)

പ്രായപരിധി: 19 മുതൽ 35 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ
ശമ്പളം:18536 Monthly CTC

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് (02/11/2023) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1  മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റു കളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ, 
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം

സമയം:രാവിലെ 9.30 മുതൽ 1 ഒരു മണിവര
എംപ്ലോയബിലിറ്റി സെന്റെർ
ഫോൺ: 0481-2563451/2565452