കമാൻഡ് ഹോസ്പിറ്റൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, May 5, 2022

കമാൻഡ് ഹോസ്പിറ്റൽ നിരവധി ജോലി ഒഴിവുകൾ



കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് വിവിധ സിവിലിയൻ ഗ്രൂപ്പ് 'C' തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം 

ഒഴിവുകൾ ചുവടെ നൽകുന്നു.

🔹ബാർബർ,
🔹ചൗക്കിദാർ,
🔹LDC
🔹സഫായിവാലി,
🔹ഹെൽത്ത്ഇൻസ്പെക്ടർ,
🔹കുക്ക്,
🔹ടി/മേറ്റ്,
🔹വാർഡ് സഹായിക,
🔹വാഷർമാൻ.
തുടങ്ങിയ വിവിധ തസ്തികയിലായി 158 ഒഴിവുകൾ.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണിത്.

മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം ഹെൽത്ത് ഇൻസ്പെക്ടർ: 18 - 27 വയസ്സ് മറ്റുള്ള തസ്തിക: 18 - 25 വയസ്സ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 11ന് മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക.
 അപേക്ഷകൾ നിങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷനിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകൾ അയക്കാനുള്ള വിലാസം ചുവടെയുള്ള apply now ഓപ്ഷൻ ഉള്ള നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് 👇🏻apply now👇🏻
https://www.indgovtjobs.in/2022/05/command-hospital-eastern-command.html?m=1