കേരള പി എസ് സി പോലീസ് വകുപ്പിലെ (ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്) പോലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിക്കാർക്കും, വനിതകൾക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ അർഹത ഇല്ല
63910: 198+ NCA SCCC
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
പ്രായം: 18 - 22 വയസ്സ് ഉയരം: 167cms
ശമ്പളം: 31,100 - 66,800 രൂപ
ഉദ്യോഗാർത്ഥികൾ 136/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ്18 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
അപേക്ഷ ലിങ്ക്
https://thulasi.psc.kerala.gov.in/thulasi/