മെട്രോ വെഡ്‌ഡിങ് പ്ലാസയിൽ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, May 5, 2022

മെട്രോ വെഡ്‌ഡിങ് പ്ലാസയിൽ ജോലി ഒഴിവുകൾ


മെട്രോ വെഡ്‌ഡിങ് പ്ലാസയുടെ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ആളുകളെ ആവശ്യമുണ്ട്.

🔰SALES MAN/WOMAN

ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപ്പര്യം, എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

🔰SALES MAN 12.000/-to 20,000/

🔰SALES WOMAN10.000/- to 20,000/

DEPENDING UPON THEIR EXPERIENCE


🔰BILLING STAFF MAN/WOMAN (20 Nos)

ഭക്ഷണവും താമസവും നൽകുന്നതാണ് 

ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപ്പര്യം, എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയം ആവശ്യമില്ല. ഫുഡ് & അക്കമഡേഷൻ
സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം : അങ്കമാലി 
Call Now: +91 94972 92381

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently required 
Audit Executive(F)
Qualification : Post Graduation
Location - Thalayolaparambu
Salary: 15000 + Incentives

Minimum 4 yrs. exp in Audit Field

Rush your resume to: hr@gentlemanchits.com
Head Office: Gentleman Chit Funds Co. (I) Pvt. Ltd

Thalayolaparambu– 686605
+9567180555, 91 9072655999

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
VACANCY 

Location:Muvattupuzha,Kerala
Qualification:Bcom /Mcom + tally
Job post:Accounts and Billing
Experience:1-2 years
Urgent hiring for a shop PMT Basmathi Stores,Avenue Junction Muvattupuzha

Salary 17k INR 
Please contact 00919946063565
Or email to rasiya_subyer@yahoo.com

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ വാഹന നിർമ്മാതാക്കളായ കിയ യുടെ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്.

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത 0 മുതൽ നാലു വർഷം വരെ.
ഇന്റർവ്യൂ വഴിയാണ് നിയമനം ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
 തീയതി 2022 മെയ് 5 6.
 സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 8:00 വരെ.
 ലൊക്കേഷൻ ഇഞ്ചിയോൺ കിയ നെട്ടൂർ,ഇടപ്പള്ളി, &ദേശം ഷോറൂം.
 ബയോഡാറ്റ അയച്ച് അപേക്ഷിക്കുന്നവർക്ക് ഈ മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
Career@incheonkia.com