യമഹ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് - JobWalk.in

Post Top Ad

Monday, May 30, 2022

യമഹ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്


ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമാതാക്കളായ യമഹയുടെ കേരളത്തിലെ ബ്രാഞ്ച് ആയ ചീരൻസ് യമഹ ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഷോറൂമിലേക്ക് വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു.

സെയിൽസ് മാനേജർ - പാലക്കാട്

ഏരിയ സർവീസ് മാനേജർ -
ഒറ്റപ്പാലം |ചെർപ്പുളശ്ശേരി. കടമ്പഴിപ്പുറം.

സൂപ്പർവൈസർ - ചെർപ്പുളശ്ശേരി | കടമ്പഴിപ്പുറം.

കാഷ്യർ-പാലക്കാട്.

അക്കൗണ്ടസ് ASST/ BILLING-CHERPULASSERY | വടക്കേഞ്ചേരി |

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അവരുടെ ഇ-മെയിൽ അഡ്രസ്സിലേക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക.

ബയോഡാറ്റ സെലക്ട് ആവുന്ന വരെ അവർ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ CV അയയ്‌ക്കുക
hrcheerans@gmail.com

⭕️തിരുവനന്തപുരം കേശവദാസ പുരത്തെ ടെക്സ്റ്റയിൽസ് സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിലേക്ക് ആളെ ആവശ്യമുണ്ട്. 15000 രൂപ വരെ ശമ്പളം.
യോഗ്യത: ഡിഗ്രി, കംപ്യൂട്ടർ. 91883 53250.

⭕️തിരുവനന്തപുരം പൗഡിക്കോണത്തു ശബരിഗിരി ഇന്റർനാഷണൽ സ്കൂളിലേക്ക് ഡ്രൈവർമാർ, ആയ, ക്ലീനിങ് സ്റ്റാഫ്, സ്കൂൾ മെസ്സിൽ താമസിച്ചു ചെയ്യുന്ന പാചകക്കാർ എന്നിവരെ ആവശ്യമുണ്ട്.
Ph: 90480 42093.