കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്ദിലത്ത് ജി മാർട്ടിൽ ജോലി ഒഴിവ്. മൊബൈൽ ലാപ്ടോപ്പ് സെക്ഷനിൽ സെയിൽസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലാണ് ഒഴിവു വന്നിട്ടുള്ളത്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
നന്തിലത്ത് ജി-മാർട്ട് പട്ടാമ്പി ഷോറൂമിലെക്ക് ആണ് ഒഴിവു
വന്നിട്ടുള്ളത്. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
gmobilesptpy@gmail.com
🔰 zenith building solutions എന്ന സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ നൽകുന്നു.
🔹അക്കൗണ്ടിംഗ് സ്റ്റാഫ്.
🔹ബില്ലിംഗ് സ്റ്റാഫ്.
🔹സെയിൽസ് എക്സിക്യൂട്ടീവ്
ജോബ് ലൊക്കേഷൻ പരപ്പനങ്ങാടി.
പരപ്പനങ്ങാടിക്ക് സമീപമുള്ള എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരിഗണന ലഭിക്കും.താല്പര്യമുള്ളവർ ബയോഡാറ്റ അയയ്ക്കുക. erhabil.ahmed@gmail.com
80863 75537
🔰 .അസിസ്റ്റൻറ് ഇൻസ്ട്രക്ടർ നിയമനം
കോട്ടയം: ഏറ്റുമാനൂർ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടൊഴിവാണുള്ളത്. യോഗ്യത: ബി.കോം (റഗുലർ), സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ. എഴുത്തുപരീക്ഷയും അഭിമുഖവും മേയ് 27നു രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676.
🔰 ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഒഴിവ്
സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് ബിരുദവും എം.ബി.എയും സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഡിപ്ലോമ/സർട്ടിഫൈഡ് ട്രെയിനിങ്ങുമാണു യോഗ്യതകൾ. കല, ടൂറിസം, സാംസ്‌കാരികം എന്നീ മേഖലകളിലെ എഴുത്തുകാരും പ്രതിഭകളുമായിരിക്കണം അപേക്ഷകർ. പ്രവൃത്തിപരിചയം അടക്കമുള്ള മറ്റു വിവരങ്ങൾ www.nctichkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. മേയ് 30 വരെ അപേക്ഷ സ്വീകരിക്കും. ഈ തസ്തികയിലേക്ക് ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും
അപേക്ഷിക്കേണ്ടതില്ല.