⭕️ മലയാളത്തിലെ പ്രമുഖ ടിവി ചാനലായ മഴവിൽ മനോരമ യിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ആവശ്യമായ യോഗ്യതകൾ ചുവടെ നൽകുന്നു.
1)ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് മാർക്കറ്റിംഗിൽ MBA/PGDM
2) ഇംഗ്ലീഷ് ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ സാധിക്കണം.
3)വിൽപ്പനയും വിപണനവും സംബന്ധിച്ച് ശക്തമായ ആശയപരമായ അറിവ് ഉണ്ടായിരിക്കണം
4)മികച്ച വ്യക്തിഗത കഴിവുകൾ ഉണ്ടായിരിക്കണം
ജോലി പരിചയം:
മാർക്കറ്റിംഗിലും വിൽപ്പനയിലും കുറഞ്ഞത് 1 വർഷത്തെ പരിചയം.
സ്ഥലം: അരൂർ, കേരളം.
അപേക്ഷിക്കാനുള്ള അവസാന തീയതി:20-ഏപ്രിൽ-2022
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobs@mmtv.in എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക.
സബ്ജക്ട് ലൈനിൽ MMTVME പരാമർശിക്കുക.
⭕️ബ്രില്യൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് എന്ന സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ,ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധൻ എന്നിവരെ ആവശ്യമുണ്ട്.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക.
career.dxb@ugitiative.com
⭕️ പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജിന്റെ കൊച്ചി-കോഴിക്കോട് ഷോറൂമിലേക്ക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്.
ശമ്പളം മാസം 15000 രൂപ.
അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ടൂവീലർ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ചുവടെ കാണുന്ന നമ്പറിലേക്ക് സി വി അയക്കുക.
9633489441
⭕️സെൻട്രിങ്ങ് പണിക്കാരെ ആവിശ്യമുണ്ട്
സെൻട്രിങ്ങ് പണി അറിയുന്ന മെയിൻ പണിക്കാരെയും ഹെൽപ്പർമാരെയും ആവിശ്യം ഉണ്ട്. താമസിച്ച് പണി എടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. സ്ഥിരം പണി ഉണ്ടായിരിക്കും.
Contact No:9495492143
⭕️ കോഴിക്കോട് ജില്ലയിലെ ഫറോക്ക് പ്രവർത്തിക്കുന്ന കോഹിനൂർ പൈപ്പ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്.
യോഗ്യത - 5+ Years Experience In (PVC
Pipes, Tank, Sanitary, Electrical Items)
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക gmkeralaplastic@gmail.com
⭕️MSI COMMUNICATIONS എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് പ്രൊമോട്ടർ എന്ന ഒഴിവിൽ ആളെ ആവശ്യമുണ്ട്.
ലൊക്കേഷൻ - കൊച്ചി.
മിനിമം ഒരു വർഷം എക്സ്പീരിൻസ് ഉണ്ടായിരിക്കണം.
കോൺടാക്ട് നമ്പർ.6238812436
⭕️LAZZA ICE CREAMS
Post - MIS DATA ANALYST
Education : BSc or BA in Statistics / BBA / MBA
Skills Required : Expert in handling excel functions, Excellent analytical skill, Preparation of daily, weekly, monthly and yearly reports.
Experience : 2+ years of experience in data analytics.
Package : Best in the industry
Interested candidates do apply at : hr@lazza.co.in