ടെക്സ്റ്റൈൽസിസ് മേഖലയിൽ ജോലി നേടാം, / TEXTAILS JOBS - JobWalk.in

Post Top Ad

Wednesday, March 30, 2022

ടെക്സ്റ്റൈൽസിസ് മേഖലയിൽ ജോലി നേടാം, / TEXTAILS JOBS

 

വിവിധ ജില്ലകളിൽ ടെസ്റ്റൈൽസിലേക്ക് ജോലി ഒഴിവുകൾ 

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

🔰 ആലുവയിൽ പുതുതായി ആരംഭിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽസിലേക്ക് മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.
H.R EXECUTIVE, SALES STAFF, MARKETING MANAGER, 
THAYEES WEDDINGS

ALUVA: 8589866122, 8848115036

🔰 എറണാകുളത്തുള്ള പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പ്രവർ ത്തിപരിചയംമുള്ള സെയിൽസ് ബോയ് /ഗേൾസ്, കാഷ്യർ, Tailors, അക്കൗണ്ടന്റ്, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. പാർട്ട് ടൈം ഫുൾടൈം ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക.
careers@kntrading.in. .
 0484 2378877, 94960 75536


🔰ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പുളിമൂട് ടെക്സ്റ്റയിൽസിലേക്ക് റിസപ്ഷനിസ്റ്റ്, സൂപ്പർവൈസർ, സെയിൽസ്മാനേയും സെയിൽസ് ഗേൾസിനേയും ആവശ്യമുണ്ട് പരിചയസമ്പന്നർക്ക് മുൻഗണന. താമസ സൗകര്യം, ഭക്ഷണം.
96333 73900, 73068 79288


🔰ഫൈബർ പണിക്കാരെ ആയുർവേദ പാത്തി നിർമാണ യൂണിറ്റിലേക്ക് ആവശ്യമുണ്ട്. എറണാകുളം. 90370 94247


🔰 യുവതികൾക്ക് അവസരം
തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, ബ്യൂട്ടി അഡ്വൈസർ തസ് തികകളിലേയ്ക്ക് പരിചയ സമ്പന്ന രായ യുവതികളെ ആവശ്യമുണ്ട്. താമസ സൗകര്യം.
Variety Mall, Statue Road, Thiruvananthapuram. 0471 2476896, 85477 54073


🔰 എറണാകുളം ഇടപ്പള്ളിയിലെ Textile ഷോറൂമിലേക്ക് പരിചയസമ്പന്നരായ Salesman/ Girls ആവശ്യമുണ്ട്.
Contact: 94471 49786