ജോലി അവസരങ്ങൾ,28/03/2022 - JobWalk.in

Post Top Ad

Monday, March 28, 2022

ജോലി അവസരങ്ങൾ,28/03/2022


 കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഡി - ഹോം ഇന്റീരിയേഴ്‌സ് ഫർണിചെഴ്സ് എന്ന സ്ഥാപനത്തിലേക്ക് ഒഴിവുകൾ


ഇന്റീരിയർ ഡിസൈനർ,
2D & 3D ഡിസൈനർ
എന്നിവരെ ആവശ്യമുണ്ട്.
പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

സ്ഥലം: കോട്ടയം, കുറവിലങ്ങാട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ
ബയോഡേറ്റ അയക്കുക. dhomeinteriorsktm@gmail.com


🔰 അമാന വെഡിങ് സെന്റർ എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് മാനേ ആവശ്യമുണ്ട്.

ജോബ് ലൊക്കേഷൻ തിരൂർ,ആലത്തിയൂർ,സുൽത്താൻ ബത്തേരി.
എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ആകർഷകമായ ശമ്പളം. താമസ സൗകര്യം.
പി.എഫ്.. മെഡിക്കൽ ഇൻഷുറൻസ്.
ഫെസ്റ്റിവൽ ബോണസ്. ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9567877001 എന്ന നമ്പറിൽ ബന്ധപ്പെടുക. 


🔰 പ്രയാൺ ആനിമേഷൻ സ്റ്റുഡിയോയിലേക്ക് പ്രൊഡക്ഷൻ മാനേജർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ അവശ്യമുണ്ട് (ഈവനിംഗ് ഷിഫ്റ്റ്).
സ്ഥലം: തിരുവനന്തപുരം താല്പര്യമുള്ളവർ
നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക. jobs@prayananimation.com


🔰 മെറിഡിയൻ മോട്ടോയുടെ ആലപ്പുഴ  ബ്രാഞ്ചിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

യോഗ്യത: ഡിപ്ലോമ അല്ലെങ്കിൽ ബിരുദം. കുറഞ്ഞത് 4 വർഷത്തെ എക്സ്പീരിൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 18000 - 25000 + മറ്റ് ആനുകൂല്യങ്ങൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ അയക്കാം
 hr@meridianmoto.co


🔰 മൈക്രോടെക് എഡ്യൂക്കേഷണൽ ഗ്രൂപ്പ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.

1)ടെലികോളേഴ്‌സ് -എക്സ്പീരിൻസ് ആവശ്യമില്ല.
ലൊക്കേഷൻ -കൊല്ലം, തൃശ്ശൂർ, വടക്കേക്കാട്,കോട്ടയം.

2)സ്റ്റുഡന്റ് കൗൺസിലർ.
ലൊക്കേഷൻ -കൊല്ലം, തൃശ്ശൂർ, വടക്കേക്കാട്,കോട്ടയം.

3)അക്കൗണ്ടന്റ്.
 ലൊക്കേഷൻ -തൃശ്ശൂർ.

4)ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  ലൊക്കേഷൻ തൃശൂർ.

5)എബ്രോഡ് അഡ്മിഷൻ കൗൺസിലർ.
ലൊക്കേഷൻ  തൃശൂർ.

6)എബ്രോഡ് ഡോക്യുമെന്റ് പ്രോസസർ.
ലൊക്കേഷൻ- തൃശൂർ.

ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ മെയിൽ അഡ്രസിലേക്ക് CVകൾ അയയ്‌ക്കുക:
ഇമെയിൽ: online@microtec.in


🔰 ഡാന്യൂബ് കരിയർ കൊച്ചി എന്ന സ്ഥാപനത്തിലേക്ക്.

1)ടെലി കൺസൾട്ടന്റ്

2) കൗൺസിലർ.

3) കസ്റ്റമർ സർവീസ്.

4) ബിസിനസ് മാനേജർ  

എന്നിവരെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക. info@danubecareers.com