ഓൺലൈൻ അപേക്ഷിക്കാം
(KIFB) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ ഒഴിവുകൾ.വിവിവിജ്ഞാപനങ്ങളിലായി 50 ഒഴിവുകളാണുള്ളത്.
തസ്തിക, ഒഴിവ്, യോഗ്യത, ചുവടെ
🔹ഡ്രാഫ്റ്റ്സ്മാൻ - പി.എസ്.സി(7): ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം.
🔹റെസിഡന്റ് എൻജിനീയർ - പി.എസ്.സി(7): ബിടെക് സിവിൽ, 10 വർഷ പരിചയം
🔹പ്രോജക്ട് അസോസിയേറ്റ് (5): ബിടെക്/എംബിഎ, 2 വർഷ പരിചയം.
ജൂനിയർ കൺസൾട്ടന്റ് - പി.എസ്.സി (18): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, 3 വർഷ പരിചയം.
🔹ഇൻസ്പെക്ഷൻ എൻജിനീയർ (11): ബിടെക് സിവിൽ, 5 വർഷ പരിചയം
🔹സീനിയർ കോഓർഡിനേറ്റർ (2): ബിടെക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്, 15 വർഷ പരിചയം
വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം
www.cmdkerala.net അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - മാർച്ച് 30