ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ അവസരം - JobWalk.in

Post Top Ad

Tuesday, November 5, 2024

ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ അവസരം

ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ അവസരം

ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ അവസരം

കേരള പി എസ് സി കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ സ്റ്റോർ കീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജോലി ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം.

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,000 - 43,600 രൂപ.

ഉദ്യോഗാർത്ഥികൾ 377/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഡിസംബർ 4 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.



ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

നവംബർ 6 ന് പകൽ 9 മണിക്ക് അടിമാലി താലൂക്ക് ആശുപ്രതി ആഫീസിലാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുക.

എസ് എസ് എൽ സി , എ എൻ എം സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കേരള നേഴ്സ‌സ് & മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ . ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.