UAE Trade Vacancy Interview Apply Now
ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് സ്കിൽഡ് ടെക്നീഷ്യൻ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 7, 8 തീയതിക ളിൽ നടത്തും. രണ്ടുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
ഒഴിവുകളും ട്രെയ്ഡും
▪️ഇലക്ട്രീഷ്യൻ, 50
▪️പ്ലംബർ, 50
▪️ഡക്ട് ഫാബ്രിക്കേറ്റർ,50
▪️പൈപ്പ് ഫിറ്റർ, 50
▪️വെൽഡർ, 25
▪️ഇൻസു ലേറ്റർ (HVAC, 50
▪️പ്ലംബിങ്), 25
▪️മേസൺ, 10
▪️HVAC ടെക്നീഷ്യൻ.50
യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി. ഐ. വിജയം
ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫി ക്കറ്റുകൾ എന്നിവ സഹിതം അഭിമുഖം നടത്തുന്ന നവംബർ 7,8 തീയതികളിൽ രാവിലെ 8:30 മണിക്കുമുൻപാ യി അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിലെ ഒഡെപെക് ട്രെയിനിങ് സെൻ്ററിലെത്തണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440, 7736496574.
പരമാവധി ഷെയർ ചെയ്യുക, വിദേശ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക്