മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡർ നിയമനം - JobWalk.in

Post Top Ad

Tuesday, November 5, 2024

മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡർ നിയമനം

മൃഗസംരക്ഷണ വകുപ്പിൽ 
ഡ്രൈവർ കം അറ്റൻഡർ നിയമനം

മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡർ നിയമനം

ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ  രാത്രികാല അടിയന്തര മൃഗചികിത്സസേവനപദ്ധതിയുടെ
ഭാഗമായി വെറ്ററനറി ഡോക്ടർമാരെ സഹായിക്കുനതിന് ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു.
ജില്ലയിലെ 11 ബ്ലോക്കുകളിൽ ആണ് ഒഴിവ്. ജോലി നേടാൻ താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.

യോഗ്യത: പത്താം ക്ലാസ്, ഡ്രൈവിങ് ലൈസൻസ്(എൽ.എം.വി.) കായികക്ഷമതയുള്ളവരും പക്ഷിമൃഗാദികളെ കൈകാര്യം ചെയ്തു പരിചയമുളളവരും ആകണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നവംബർ 5,6 തിയതികളിൽ രാവിലെ 11ന് കളക്ടറേറ്റിൽ ഉള്ള ജില്ല മൃഗ സംരക്ഷണ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04812563726.

കെയർ ടേക്കർ നിയമനം

 ജില്ലാ സൈനികക്ഷേമ ഓഫീസിൻ്റെ കീഴിലെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ കെയർടെക്കറെ അവിശ്യമുണ്ട്.

 താല്‌പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ നവംബർ എട്ടിന്  മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ വേണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ. 04772245673. ഇമെയിൽ zswalp@gmail.com.