പത്താം ക്ലാസ്സ്‌ ഉണ്ടോ കെയര്‍ടെക്കര്‍ ജോലി നേടാം - JobWalk.in

Post Top Ad

Wednesday, August 7, 2024

പത്താം ക്ലാസ്സ്‌ ഉണ്ടോ കെയര്‍ടെക്കര്‍ ജോലി നേടാം

പത്താം ക്ലാസ്സ്‌ ഉണ്ടോ കെയര്‍ടെക്കര്‍ ജോലി നേടാം


പത്താം ക്ലാസ്സ്‌ ഉണ്ടോ കെയര്‍ടെക്കര്‍ ജോലി നേടാം

കണ്ണമ്പ്ര ഗ്രാമപഞ്ചാത്തിലെ ടര്‍ഫിലേക്ക് കെയര്‍ടെക്കറെ നിയമിക്കുന്നതിലേക്കായി നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

യോഗ്യത പത്താംതരം പാസ്സ്. പ്രായപരിധി 18-41. 
ഓഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനകം യോഗ്യത സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്താഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
>

എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും പഞ്ചായത്ത് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസം വരെയാകും നിയമനം. കണ്ണമ്പ്ര പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന.