ഗാർമെന്റ്സ് കമ്പനിയിൽ ഉൾപ്പെടെ മോഡൽ കരിയർ സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം - JobWalk.in

Post Top Ad

Wednesday, August 7, 2024

ഗാർമെന്റ്സ് കമ്പനിയിൽ ഉൾപ്പെടെ മോഡൽ കരിയർ സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം

Job Drive by Model Career Centre Muvattupuzha

ഗാർമെന്റ്സ് കമ്പനിയിൽ ഉൾപ്പെടെ മോഡൽ കരിയർ സെന്റർ വഴി വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം

ജോലി അന്വേഷകരെ:മോഡൽ കരിയർ സെന്റർ മുവാറ്റുപുഴ നടത്തുന്ന 
കേരളത്തിലെ 6 പ്രമുഖ കമ്പനികളിലായ് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ നൽകിയിരിക്കുന്നത് ഈ മാസം (August 17,2024 ) Time- 10 am to 2:00 pm നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി ആർക്കും പങ്കെടുക്കാവുന്നതാണ്.
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ജോലി അവസരങ്ങൾ ഉണ്ട്.

നിങ്ങൾ ഒരു ജോലി അന്വേഷകൻ ആണെങ്കിൽ താഴെ നൽകിയ നിങ്ങളുടെ ജോലി തിരഞ്ഞെടുത്തു രജിസ്റ്റർ ലിങ്ക് വഴി ഉടനെ രജിസ്റ്റർ ചെയ്യൂ.നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന എല്ലാ കൂട്ടുകാരിലേക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്തു നൽകുക.

Interested candidates 
Pls register👉🏻 CLICK HERE TO APPLY

COMPANY DETAILS

Company 1- Xhado broadcasting pvt. Ltd.

Posts & Qualification
▪️Assistant Sales Manager , Sales ▪️Assistant & Marketing Executive
▪️qualification Any Degree, 12th pass

Gender: Males and Females
Age limit : 22-40 years
Work Location : Ernakulam 

🛑 Company 2 : SBI Life

Posts & Qualification
Unit Manager, Life Mithra
Required qualification -Any PG/UG, SSLC/Plus two/Degree

Location: Muvattupuzha, Kothamangalam,Thodupuzha,Perumbavoor,Kolencherry,
Gender: Males and females
Age : 35-65 yrs

Company 3 : DentCare Dental Lab Pvt Ltd 

Posts & Qualification: 
Customer Relation Executive(CRE), Technical Planning & Designing Executives(TPD), Engineering & Maintenance Technician( Apprentice/ Trainee)

Required qualification- Degree/above, Degree/ Above, Diploma in Electronics/ Electrical , Any Diploma/ ITI

Work Location :Muvattupuzha 
Gender: Male/ Female
Age: 18-40

Note: Candidates with excellent Communication skill in English required for CRE & TPD posts

 Company 4 -Med plus

Posts- Pharmacist, Pharmacy Assistant, customer service associate
Qualification- D/B/M.Pharm/Pharm.D, SSLC

Gender: Male/ Female
Age limit : 21-40
Work Location : Ernakulam,  All over Kerala

 Company 5 -Blossom Inners Pvt Ltd

Posts-Receptionist, Presser(Ironing),  Tailor
Required qualification- Graduate, Any qualification
Min 2 years experience required for Tailors

Gender: Male/ Female
Age limit:  21-30years; under 40 years
Work Location : Mudavoor, Muvattupuzha

Company 6-  Venus Garments

Posts
Tailor , Cutter, Presser (Ironing)
Required qualification
Candidates with minimum 6 months experience for tailor/cutter posts required.

▪️Gender & Age: Females only,up to 35 yr
▪️Work Location : East Marady,Muvattupuzha

Interested candidates 
Pls register CLICK HERE TO APPLY

PS: Pls carry RESUME copies and certificates photocopy for interview. Salary given based on industry stds, experience and skill.

ലോക്കഷൻ ഡിറ്റയിൽസ്
Muvattupuzha Block Panchayat Hall
Behind Mini civil station, Mudavur, Vazhappily, Muvattupuzha,
Ernakulam – 686673.