ഹെൽപ്പേർ, സെക്യൂരിറ്റി, സെയിൽസ് തുടങ്ങി ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, April 26, 2024

ഹെൽപ്പേർ, സെക്യൂരിറ്റി, സെയിൽസ് തുടങ്ങി ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ

നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ

നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.ചുവടെ നൽകുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്.
സാധാരണക്കാരൻ അന്വേഷിക്കുന്ന സെക്യൂരിറ്റി, ക്ലീനിങ് ജോലി മുതൽ വിവിധ അവസരങ്ങൾ 


ജോലി ഒഴിവുകൾ ചുവടെ 

സെയിൽസ് മാൻ 
കാഷ്യർ 
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 
ഗ്രാഫിക്ഡി സൈനർ 
വീഡിയോ എഡിറ്റർ 

റെസിവർ 
ഖുബൂസ്മേ ക്കർ 
കുക്കിസ്മേ ക്കർ 
Confectioner
ബേക്കർ 
സ്നാക്ക്സ്മേ ക്കർ 
അറബിക്സ്വീ റ്റ്മേ ക്കർ 
ഡ്രൈ കേക്ക്മേക്കർ 
ബേക്കറി ഹെൽപ്പേർ 
ഇന്ത്യൻ സ്വീറ്റ് മേക്കർ 

സൗത്ത്ഇ ന്ത്യൻ കുക്ക് 
നോർത്ത് ഇന്ത്യൻ കുക്ക് 
ചൈനീസ് കുക്ക് 
ബ്രോസ്റ്റഡ് & ഗ്രിൽ മേക്കർ 
താണ്ടൂർ കുക്ക് 

സാലഡ്മേ ക്കർ 
ഷവർമ മേക്കർ 

ആൽഫഹം മേക്കർ 
പിസ്സ മേക്കർ 
ബുച്ചർ 
ഫിഷ് Monger
കൌണ്ടർ സ്റ്റാഫ്‌ 
സെക്യൂരിറ്റി സൂപ്പർവൈസർ & ഗർഡ് 
എലെക്ട്രിഷ്യൻ 
ഹൗസ് കീപ്പിങ്സ്റ്റാഫ്‌ 

എങ്ങനെ ജോലി നേടാം?

മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്.

Walk-In Interview On 30th April 2024
Location: NESTO HYPERMARKET, KOTTAKKAL, MALAPPURAM recruitment.india@nestogroup.com
ഫോൺ : 7736 63 87 77

URGENT NESTO HYPERMARKET RECRUITMENT FOR KOTTAKKAL, MALAPPURAM