ജർമനിയിൽ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം - JobWalk.in

Post Top Ad

Wednesday, April 24, 2024

ജർമനിയിൽ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം

വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി ജർമനിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം

വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി ജർമനിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജർമനിയിലേക്ക് നഴ്സ്മാരെ നിയമിക്കുന്നു സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം
വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം

യോഗ്യത: നഴ്സിംഗ് ബിരുദം/ പോസ്റ്റ് ബേസിക് BSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്‌
ശമ്പളം: 2400 – 4000 Euro
ടിക്കറ്റ്, വിസ കമ്പനി നൽകുന്നതാണ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (ഇന്റർവ്യൂ വഴിയാണ് നിയമനം)