പ്യൂൺ ആവാം കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024 - JobWalk.in

Post Top Ad

Tuesday, January 30, 2024

പ്യൂൺ ആവാം കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024

പ്യൂൺ ആവാം കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024

പ്യൂൺ ആവാം കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ അവസരം| Kerala Agricultural Bank Peon Recruitment 2024

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഇപ്പോൾ പ്യൂൺ / റൂം അറ്റൻഡന്റ് / നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

Kerala Agricultural Bank Peon Notification 2024 detilas

കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 
കാറ്റഗറി നമ്പർ കാറ്റഗറി നമ്പർ: 696/2023 
തസ്തികയുടെ പേര് പ്യൂൺ 
ശമ്പളം രൂപ 16,550-42,950/-
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 31.

Kerala Agricultural Bank Peon Notification 2024 Age 

പ്രായം:18- 40 വയസ്സ്. 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
മറ്റ് സമുദായങ്ങൾക്കും SC/ST ക്കാർക്കും സാധാരണ പ്രായപരിധിയിൽ ഇളവുണ്ട് 

കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ ജോലി നേടാനുള്ള യോഗ്യത

ഏഴാം ക്ലാസിൽ വിജയിക്കുക സൈക്ലിംഗിൽ പരിജ്ഞാനം.എന്നിവ ഉണ്ടാവണം 

കേരള കാര്‍ഷിക ഗ്രാമ ബാങ്കില്‍ എങ്ങനെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈൽ ലൂടെ അപേക്ഷിക്കേണ്ടതാണ്.


അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക