കാലിക്കറ്റ് സർവകലാശാലായിൽ ഇന്റർവ്യൂ വഴി ജോലി, University of Calicut Recruitment 2023. - JobWalk.in

Post Top Ad

Saturday, December 16, 2023

കാലിക്കറ്റ് സർവകലാശാലായിൽ ഇന്റർവ്യൂ വഴി ജോലി, University of Calicut Recruitment 2023.

University of Calicut Institute of Engineering and Technology job Recruitment 2023 - 2024കാലിക്കറ്റ് സർവകലാശാലായിൽ ഇന്റർവ്യൂ വഴി ജോലി അവസരം

കാലിക്കറ്റ് സർവകലാശാലായിൽ കെമിസ്ട്രി വിഭാഗത്തിലെ ഡിഎസ്‌ടി -പഴ്‌സ് പ്രോജക്‌ടിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ജോലി ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഇന്റർവ്യൂ വഴിയോ 

ജോലി ഒഴിവുകൾ

1.പ്രോജക്ട് അസോഷ്യേറ്റ് (5)
2.സയൻ്റിഫിക് അഡ്മിനി സ്ട്രേറ്റീവ് അസിസ്‌റ്റൻ്റ് (1)
3.ലാബ് അസിസ്‌റ്റന്റ്/ ടെക്ന‌ിഷ്യൻ (1) ഒഴിവ്.

4വർഷമോ പദ്ധതി പൂർത്തീകരണം വരെയോ ആയിരിക്കും നിയമനം.
ഈ ജോലിക്ക് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഡിസംബർ 20 മുൻപ് അപേക്ഷിക്കണം. 94476 50334.

Calicut University Recruitment, Walk-in Interview jobs 2023


1. കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഫിസിക്‌സ് ലക്‌ചറർ ഒഴിവ്. താൽക്കാലിക ദിവസവേതന നിയമനം ആയിരിക്കും താല്പര്യം ഉള്ളവർ ഡിസംബർ 22 ന് അഭിമുഖത്തിൽ പങ്കെടുക്കുക

2.കാലിക്കറ്റ് സർവകലാശാല ഇഎംഎസ് ചെയറിൽ ഒരു റിസർച് അസിസ്‌റ്റ‌ൻ്റ് ഒഴിവ്. നിയമന കാലാവധി 7 മാസം.

യോഗ്യത: സാമൂഹികശാസ്ത്ര വിഷയങ്ങളിൽ പിജി. അഭിമുഖം ഡിസംബർ 20ന് രാവിലെ 11മണിക്ക്
കൂടുതൽ വിവരങ്ങൾക്കായി ചുവടെ വെബ്സൈറ്റ് നോക്കുക.

വെബ്സൈറ്റ് - ക്ലിക്ക് ചെയ്യുക 
www.cuiet.info; www.uoc.ac.in