ഇമെയിൽ അയച്ചു വിഴിഞ്ഞം തുറമുഖത്തു ജോലി നേടാം - JobWalk.in

Post Top Ad

Saturday, December 16, 2023

ഇമെയിൽ അയച്ചു വിഴിഞ്ഞം തുറമുഖത്തു ജോലി നേടാം

ഇമെയിൽ അയച്ചു വിഴിഞ്ഞം തുറമുഖത്തു ജോലി നേടാംവിഴിഞ്ഞം തുറമുഖത്തു 20+ ഒഴിവുകൾ 2023

വിഴിഞ്ഞം തുറമുഖത്തു പ്രവർത്തിക്കുന്ന  വിവിധ സർവീസ് ഏജൻസികളിൽ ഇരുപതിലേറെ അവസരം,ജോലി നേടാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ജോലി ഒഴിവിനെ കുറിച്ച് പൂർണ്ണമായും വായിക്കുക. ശേഷം ഇമെയിൽ വഴി തന്നെ ഉപേക്ഷിക്കുക.

തസ്തിക, യോഗ്യത, ജോലിപരിചയം:


1.എൻ4 (Tos) അഡ്‌മിൻ
യോഗ്യത: ബിടെക്, 5 വർഷം പരിജയം ഉണ്ടായിരിക്കണം 

2.ഡെക് ചെക്കർ
യോഗ്യത: ബിടെക്, 3 വർഷം പരിജയം ഉണ്ടായിരിക്കണം 

3.സിസിടിവി ഒസിആർ സപ്പോർട്ട് എൻജിനീയർ:
യോഗ്യത : ബിടെക് (സിഎസ്), 4 വർഷം.

4.ആപ്ലിക്കേഷൻ അഡ്‌മിൻ (ഓട്ടമേഷൻ സിസ്‌റ്റം):
യോഗ്യത :ബിടെക് (സിഎസ്), 4 വർഷം.

5.യാർഡ് പ്ലാനർ: ബിടെക് (സിഎസ്),
യോഗ്യത എംബിഎ, 5 വർഷം.

6.റേഡിയോ ഓഫിസർ:
യോഗ്യത : എച്ച്എസ്‌സി, ജിഎംഡി എസ്എസ്, ജിഒസി, 2-5 വർഷം.

7.മാനേജർ-മറൈൻ സർവീസസ്
യോഗ്യത : 10-12 വർഷം റേഡിയോ ഓഫിസറായി ജോലിപരിചയം.

8.ജെട്ടി സൂപ്പർവൈസർ
സമാനതസ്‌തികയിൽ ജോലിപരിചയം.

9.ഓഫിസർ -മറൈൻ മെയിൻ്റനൻസ്:
യോഗ്യത : ഐടിഐ, ഡിപ്ലോമ, 2-5 വർഷം.

10.വെയ് ബ്രിജ് ഓപ്പറേറ്റർ
യോഗ്യത : ഡിപ്ലോമ/ബിരുദം, 2 വർഷം.

11.എൻജിനീയർ-സിവിൽ
 യോഗ്യത:ബിടെക് സിവിൽ, 3-5 വർഷം.

12.എക്സിക്യൂട്ടീവ്-‌സ്റ്റോഴ്‌സ്: യോഗ്യത :ഡിപ്ലോമ, എസ്എ.പി, 5 വർഷം.

13.സെക്യൂരിറ്റി ഗാർഡ്:
യോഗ്യത : പ്ലസ് ടു ജയം, 2 വർഷം.

14.റെഫർ ടെക്നിഷ്യൻ
യോഗ്യത : ഐടിഐ/ഡിപ്ലോമ, 3-5 വർഷം.

15.ആർഎംക്യുസി ഓപ്പറേറ്റർ
 യോഗ്യത: ഡിപ്ലോമ/ബിരുദം, 3-5 .വർഷം


16.ആർഎസ്‌ടി ഓപ്പറേറ്റർ:
യോഗ്യത :ഡിപ്ലോമ/ബിരുദം, 3-5 വർഷം.

17.ഗേറ്റ് ക്ലാർക്ക്: ഡിപ്ലോമ/ബിടെക്/യോഗ്യത : ബിരുദം, 3-5 വർഷം.

18.എച്ച്ഒഎസ്-സിവിൽ:
യോഗ്യത ബിടെക് സിവിൽ, 10-15 വർഷം.

19.എസ്റ്റിമേഷൻ ആൻഡ്
യോഗ്യത: ഡ്രാഫ്റ്റ്സ്‌മാൻ: ഐടി ഐ/ഡിപ്ലോമ, 3-5 വർഷം.

20.സേഫ്റ്റി മാർഷൽ:
യോഗ്യത : ഡിപ്ലോമ/ ബിടെക്, 2-5 വർഷം.

ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഡിസംബർ 20 നു മുൻപ് താഴെ കൊടുത്ത  hr.avppl@adani.com എന്ന ഇ -മെയിലിൽ സിവി അയയ്ക്കണം.