യോഗ്യത ഏഴാം ക്ലാസ് മുതൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് ജോലി നേടാം. Last grade servant Job Recruitment apply now 2024 - JobWalk.in

Post Top Ad

Tuesday, December 26, 2023

യോഗ്യത ഏഴാം ക്ലാസ് മുതൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് ജോലി നേടാം. Last grade servant Job Recruitment apply now 2024

Kerala PSC recruitment | Last grade servant Job Recruitment apply now 2024

യോഗ്യത ഏഴാം ക്ലാസ് മുതൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് ജോലി നേടാം. Last grade servant Job Recruitment apply now 2024

കേരള പി എസ് സി വഴി 23000-50000 രൂപ വരെ ശമ്പളം ലഭിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവെന്റ് ജോലി നേടാൻ ഉടനെ അപേക്ഷിക്കാവുന്നതാണ് കേരളത്തിലെ 14 ജില്ലകളിലുമായി വന്നിരിക്കുന്ന ഒഴിവുകളിലേക്ക് കേരള പി എസ് സി വഴി അപേക്ഷിക്കാം. 

ലാസ്റ്റ് ഗ്രേഡ് സർവൻ ജോലി നേടുന്നതിനായി കേരള പി എസ് സി വൺ ടൈം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വണ്ടേ രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ വഴി തന്നെ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.


പ്രായപരിധി വിവരങ്ങൾ

18- 36 02/01/1987 നമ്പർ 01/01/2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക്. അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നോക്ക സമുദായങ്ങൾക്കും പ്രായപരിധിയിൽ ഇളവ് നൽകും. 

യോഗ്യതാ വിവരങ്ങൾ 

ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാം കൂടാതെ ബിരുദം നേടിയിരിക്കരുത്. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 17 ജനുവരി 24 വരെ ആയിരിക്കും.ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ www.keralapsc.gov.in
അപേക്ഷിക്കുന്നതിന് മുൻപ് വൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർക്ക് അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡ് ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
  നോട്ടിഫിക്കേഷൻ ലിങ്കിലെ ബട്ടൺ എന്നതിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

Nb: ഇത് കേരള കേരള സർക്കാരിന്റെ പിഎസ്സി വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യമായാണ് പിഎസ്സി വഴി അപേക്ഷ സമർപ്പിക്കുന്നു എങ്കിൽ പിഎസ്സിയിൽ വൺ ടൈം രജിസ്ട്രേഷൻ രേഖപ്പെടുത്തണം അതിനുശേഷം യൂസർനെയിം പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാൻ സാധിക്കുന്നതായിരിക്കും..