വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വിവിധ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു|Department of Women and Child Development job recruitment 2024 - JobWalk.in

Post Top Ad

Wednesday, December 27, 2023

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വിവിധ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു|Department of Women and Child Development job recruitment 2024

Department of Women and Child Development job recruitment 2024


വനിതാ ശിശു വികസന വകുപ്പിനു കീഴിൽ വിവിധ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു|Department of Women and Child Development job recruitment 2024

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്കും, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലേക്കും.
വിവിധ തസ്തികകളിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായ് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളും യോഗ്യതയും വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.


ജോലി ഒഴിവുകൾ

🔹ഒ.ആർ.സി. പ്രൊജക്റ്റ് അസിസ്റ്റന്റ്,
🔹ഔട്ട് റീച്ച് വർക്കർ,
🔹ഗവ. ചിൽഡ്രൻസ് ഹോം കൗൺസിലർ

എന്നീ തസ്തികകളിലാണ് ഒരു വർഷത്തേക്ക് നിയമനം. 2024 ജനുവരി ഒന്നിന് 50 വയസ്സ്  കഴിയാത്ത എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

മുകളിൽ കൊടുത്തിട്ടുള്ള ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം തന്നെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 12 ഉള്ളിൽ താഴെ കൊടുത്തിരിക്കുന്ന അഡ്രസിൽ അപേക്ഷിക്കുക.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ 3ബ്ലോക്ക്, സിവിൽ സ്റ്റേഷൻ,  കാക്കനാട്, 682030 എന്ന വിലാസത്തിൽ ആണ് അപേക്ഷിക്കേണ്ടത്.
ഫോൺ :0484 2959177, 9744318290