കേരളത്തിലെ വിവിധ ജില്ലകളിലായി K DISCൽ വിവിധ ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, May 3, 2022

കേരളത്തിലെ വിവിധ ജില്ലകളിലായി K DISCൽ വിവിധ ഒഴിവുകൾ


യോഗ്യത പ്ലസ് ടു മുതൽ.

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ

മദർ ആനിമേറ്റർ ഒഴിവ്: 13
യോഗ്യത: B Sc മാത്തമാറ്റിക്സ് (മുൻഗണന) / ഏതെങ്കിലും സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 40 വയസ്സ്
ശമ്പളം: 12,500 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 9

വോളണ്ടിയർ
ഒഴിവ്: 14
യോഗ്യത: പ്ലസ് ടു ( സയൻസ്)/ തത്തുല്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 7,500 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 9

ഡാറ്റ അനലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 - 50,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 14.

വെബ്സൈറ്റ് ലിങ്ക് 👇
https://kdisc.kerala.gov.in