ടെക്സ്റ്റൈൽസിലേക്ക് നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, May 3, 2022

ടെക്സ്റ്റൈൽസിലേക്ക് നിരവധി ജോലി ഒഴിവുകൾ


കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ രാജൻ ടെക്സ്റ്റൈൽസിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.

ഒഴിവുകളും  വിവരങ്ങളും ചുവടെ.

സെയിൽ സ്റ്റാഫ്.
ഈ പോസ്റ്റിലേക്ക് യുവതികൾക്കും യുവാക്കൾക്ക് അപേക്ഷിക്കാം. ടെക്സ്റ്റൈൽ റീട്ടെയിൽ രംഗത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

സെക്ഷൻ ഹെഡ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റാണിത്.
മിനിമം മൂന്നുമുതൽ അഞ്ചു വർഷത്തെ
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്.
യുവതികൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്. ടെക്സ്റ്റൈൽ റീട്ടെയിൽ രംഗത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

പ്രായപരിധി 35 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
 ജോബ് ലൊക്കേഷൻ പത്തനംതിട്ട ഷോറൂം. കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ വിശദമായ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക.
hrrajantextiles@gmail.com