കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ഭീമയുടെ ഭാഗമാകുവാൻ സുവർണ്ണാവസരം - JobWalk.in

Post Top Ad

Saturday, May 7, 2022

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ഭീമയുടെ ഭാഗമാകുവാൻ സുവർണ്ണാവസരം


കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ഭീമയുടെ ഭാഗമാകുവാൻ സുവർണ്ണാവസരം. നിരവധി ജോലി ഒഴിവുകൾ ആണ് വന്നിട്ടുള്ളത് സ്ത്രീ, പുരുഷൻ മാർക്കും അവസരങ്ങൾ. ജ്വല്ലറി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾ തഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലിക്കായ് അപ്ലൈ ചെയ്യുക.

🔰 ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

സെയിൽസ് എക്സിക്യുട്ടീവ്

(പുരുഷന്മാർക്കും സ്ത്രീകൾക്കും) വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് +2 പ്രായപരിധി: 28 വയസ്സ്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ക്വാഷ്/ബില്ലിങ്ങ് സ്റ്റാഫ്

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് +2
പ്രായപരിധി: 28 വയസ്സ്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ഇന്റർവ്യൂ തിയതി, സ്ഥലം, സമയം 

വാക്ക് ഇൻ ഇന്റർവ്യൂ തീയതി: 08-05-2022, സ്ഥലം: ഭീമ ജ്വല്ലറി, പാലക്കാട് സമയം: രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെ

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർ ബയോഡാറ്റ ഈ വിലാസത്തിൽ അയയ്ക്കു
 email: accountspkd@bhima.in
Tel: 0491 2526916, 2527916