എളനാട് മിൽക്കിൽ ജോലി ഒഴിവ് - JobWalk.in

Post Top Ad

Friday, May 6, 2022

എളനാട് മിൽക്കിൽ ജോലി ഒഴിവ്


Elanadu ഇൽ ജോലി നേടാം നിരവധി ജോലി ഒഴിവുകൾ, വിവിധ ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കും മുതൽ അവസരങ്ങൾ വന്നിട്ടുണ്ട് ജോലി അന്വേഷിക്കുന്നവർ പോസ്റ്റ്‌ പൂർണ്ണമായി വായിച്ച ശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

1. മാർക്കറ്റിംഗ് സ്റ്റാഫ്‌
(FMCG Experience/ Fresher)

2. സെയിൽസ് CUM ഡ്രൈവർ
(3 & 4 Wheeler Driving License)

3. ലോഡിങ് സൂപ്പർവൈസർ 

(Computer Knowledge + 3 & 4 Wheeler Driving License)

4. E COMMERCE COORDINATOR
(All Kerala)
THIRUVANATHAPURAM
 Attingal: 97784 11236,
Papanamcod: 94000 68356,
Neyyattinkara: 94000 61020

➖️➖️➖️➖️➖️➖️➖️
എളനനാട് മിൽക്ക് മറ്റു ഒഴിവുകൾ 
freelance creative story Illustration designer

ആർകെങ്കിലും നന്നായി വരയ്ക്കാൻ അറിയോ
എങ്കിൽ ജോലി നേടാം

www.elanadumilk.com
94000 61389 advertisement@elanadu.com