സെൻട്രിയൽ ബസാറിലെ വിവിധ സ്റ്റോറുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. - JobWalk.in

Post Top Ad

Sunday, May 8, 2022

സെൻട്രിയൽ ബസാറിലെ വിവിധ സ്റ്റോറുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.


കേരളത്തിൽ തന്നെ വളർന്നുവരുന്ന ഏറ്റവും പ്രമുഖ സ്ഥാപനമായ സെൻട്രിയൽ ബസാറിലെ വിവിധ സ്റ്റോറുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഓരോ സ്ഥാപനത്തിലേക്ക് വന്നിട്ടുള്ള ഒഴിവുകളും.

🔰 വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

1. ഹൗസ് കീപ്പിംഗ് സ്റ്റാഫ്.

2. കസ്റ്റമർ സർവീസ് അസോസിയേറ്റ്.

3. ക്യാഷ് അക്കൗണ്ട് സ്റ്റാഫ്.

4. സൂപ്പർവൈസർ.

5. അസിസ്റ്റന്റ് സ്റ്റോർ മാനേജർ.

6. സ്റ്റോർ മാനേജർ.

സെൻടട്രിയൽ ബസാർ ഇന്റെ നാല്പത്തിയൊന്നാം ഷോപ്പ് ആയ കിള്ളിപ്പാലം വട്ടിയൂർക്കാവ് എന്നിവിടങ്ങളിലേക്കാണ് മുകളിൽ പറഞ്ഞ വേക്കൻസി വന്നിട്ടുള്ളത്.
ഇന്റർവ്യൂ വഴിയാണ് നിയമനം നടക്കുന്നത്.

ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. 2022 മെയ് 11 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ.

സ്ഥലം - 1സ്റ്റ് ഫ്ലോർ,  ഗീത് ടവർ ഓപ്പോസിറ്റ് w&c ഹോസ്പിറ്റൽ തൈക്കാട് തിരുവനന്തപുരം.
 ഇമെയിൽ അഡ്രസ് -hr@centrealbazaar.com.

🔰 സെൻട്രിയിൽ ബസാറിന്റെ തന്നെ മുപ്പത്തിയേഴാം ഷോറൂം ആയ മൂവാറ്റുപുഴ ഷോറൂമിലേക്ക് നിർവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ കൊടുക്കുന്നു.

1. സ്റ്റോർ മാനേജർ

2. അസിസ്റ്റന്റ് സ്റ്റോർ മാനേജർ

3.സൂപ്പർവൈസർ.

4. ക്യാഷ് സ്റ്റാഫ്.

5. അക്കൗണ്ട് സ്റ്റാഫ്.

6.കസ്റ്റമർ സർവീസ് അസോസിയേറ്റ്.

7.ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്.

ഇന്റർവ്യൂ നടക്കുന്ന സ്ഥലം- വി ലൈൻ ലെഗസി ബൈപാസ് റോഡ് നിയർ സീമാസ് ടെക്സ്റ്റൈൽസ് മാർക്കറ്റ് പി ഒ 686673

686673
എറണാകുളം.
ഇന്റർവ്യൂ തീയതി 2022 മെയ് 13.
സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ.

🔰 എന്റെ മിൽ എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.

പാക്കിങ്, ബില്ലിങ്. സെയിൽ സ്റ്റാഫ്. കാഷ്യർ.
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ. 0471-2353510
തിരുവനന്തപുരം