നിരവധി ജോലി ഒഴിവുകൾ!! പത്താം ക്ലാസ്സ് പാസാകാത്തവർക്കും അപേക്ഷിക്കാം. - JobWalk.in

Post Top Ad

Saturday, April 9, 2022

നിരവധി ജോലി ഒഴിവുകൾ!! പത്താം ക്ലാസ്സ് പാസാകാത്തവർക്കും അപേക്ഷിക്കാം.


🔰 Bridal Silks  ഷോറൂമിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Bridal Silks  ഷോറൂമിലേക്ക് പരിചയസമ്പന്ന ഉദ്യോഗാർത്ഥികൾക് ജോലി അവസരം

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🔹Sales: Male & Female Floor Manager

🔹HR: male & female

🔹Customer Care

പരിചയമുള്ളവർക്ക് മുൻഗണന
🔹Sales: Male & Female Floor Manager

🔹HR: male & female

🔹Customer Care

പരിചയമുള്ളവർക്ക് മുൻഗണന

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിനോടൊപ്പം ഭക്ഷണവും താമസസൗകര്യവും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്

SHARE YOUR CV

8593 843 878 9847 419 338

M hrbridalsilks@gmail.com
THE COMPLETE FAMILY STORE
Bridal Silks Wer Your Dreams
Under bridge, Near BMH, Aryidathupalam, Mavoor Road,Calicut-673004
Customer Care: 8943 77 5599,
0495 274 2233
Email: bridalsilkscalicut@gmail.com

🔰സൂപ്പർമാർക്കറ്റ്, HYPER MARKET ജോലികൾ 

 എറണാകുളത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ
🔹STORE MANAGER
🔹Sales Girl,
🔹Sales Man
എന്നിവരെ ആവിശ്യം ഉണ്ട് .

സൂപ്പർമാർക്കറ്റ്, HYPER MARKET ഇൽ Minimum 2 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം.
Accomadation ലഭ്യമാണ്
മുകളിൽ പറഞ്ഞ യോഗ്യതകൾ ഉളളവർ മാത്രം വിളിക്കുക....മറ്റുള്ള മേഖലകളിൽ ഉളളവർ ദയവായി വിളിച്ചു ബുദ്ധിമുട്ടിക്കരുത്...
Call or watsapp your. CV - 9738900400 or Mail your CV to below mail ID
Mail Id - info@invospark.in