SIB Job Vacancy Apply Now
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് South Indian Bank (Operations and Services) വിവിധ പോസ്റ്റുകളിലേക്ക് മെഗാ ഇന്റർവ്യൂ തിരഞ്ഞെടുക്കുന്നു.
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്.
▪️വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി
▪️പ്രായപരിധി 40 വയസ്സുവരെ
▪️മിനിമം ആറുമാസത്തെ എക്സ്പീരിയൻസ് ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
▪️വാർഷിക ശമ്പളം നാലുലക്ഷം രൂപ വരെ നേടാം.
▪️ഇന്ത്യയിൽ ഉടനീളം അവസരങ്ങൾ.
ടെലികാളർ
▪️വിദ്യാഭ്യാസ യോഗ്യത : ഡിഗ്രി
▪️പ്രായപരിധി 30 വയസ്സ് വരെ
▪️എക്സ്പീരിയൻസ് ആവശ്യമില്ല.
▪️സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
▪️എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒഴിവ്
▪️പ്രതിമാസ ശമ്പളം 15,400 മുതൽ 20000.
ടെലി കളക്ഷൻ എക്സിക്യൂട്ടീവ്.
▪️ഡി ആർ എ സർട്ടിഫൈഡ് ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം.
▪️പ്രായപരിധി 30 വയസ്സിനുള്ളിൽ ആയിരിക്കണം.
▪️സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
▪️പ്രതിപക്ഷ ശമ്പളം 5 ലക്ഷം രൂപ വരെ നേടാം.
▪️ജോലിസ്ഥലം എറണാകുളം
മോഡൽ കരിയർ സെന്റർ കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർവ്യൂ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ നടക്കുന്ന സമയം ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.
തീയതി : 22 November 2024.
▪️സമയം : രാവിലെ 10 മണി മുതൽ
▪️ലൊക്കേഷൻ: യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി , കോട്ടയം.