കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം - JobWalk.in

Post Top Ad

Friday, November 8, 2024

കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം

കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം


കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം

KILA Job Apply Now
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (KILA) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ഥിരനിയമനമാണ്.

ഇലക്ട്രീഷ്യൻ കം എ.വി.അസിസ്റ്റന്റ്

▪️ഒഴിവ് : 2
▪️ശമ്പളസ്കെയിൽ: 18,000-41,500 രൂപ
▪️യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി .ഐ.യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
▪️പ്രായം: 36 വയസ്സ് കവിയരുത്

ഓവർസിയർ ഇലക്ട്രിക്കൽ

▪️ഒഴിവ് 2
▪️ശമ്പളസ്കെയിൽ: 26,500-56,700 രൂപ
▪️യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം. 
(മറ്റ് സ്ഥാപനങ്ങളിൽ ഓവർസിയറായി 10 വർഷത്തെ പരിചയം)
പ്രായം: 36 വയസ്സ് കവിയരുത്.

പ്ലംബർ കം കാമ്പസ് അസിസ്റ്റന്റ്

▪️ജോലി ഒഴിവ്: 1
▪️ശമ്പളസ്കെയിൽ: 18,000-41,500 രൂപ
▪️യോഗ്യത: എസ്.എസ്.എൽ.സിയും പ്ലംബിങ് ട്രേഡിൽ ഐ.ടി.ഐ .യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായു ള്ള ▪️പ്രവൃത്തിപരിചയം അഭികാമ്യം.
▪️പ്രായം: 36 വയസ്സ് കവിയരുത്.

അപേക്ഷാഫീസ്: എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും.

അപേക്ഷ ലിങ്ക് :
കിലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: നവംബർ 30. വെബ്സൈറ്റ്: www.kila.ac.in അപേക്ഷ അയക്കുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു


പരമാവധി ഷെയർ ചെയ്യുക