വിദേശത്തു ജോലി നേടാം കേരള സർക്കാർ സ്ഥാപനം വഴി
വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം അറിയാതെ പോകരുത്, കേരള സർക്കാർ ഏജൻസി വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത് അതുകൊണ്ട് ഒന്നും പേടിക്കാതേ അപ്ലൈ ചെയ്യാം,താല്പര്യം ഉള്ളവർ ഉടനെ തന്നെ താഴെ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇമെയിൽ വഴി അപേക്ഷിക്കുക.
▪️ഡ്രൈവർ,
▪️ടാലി ക്ലർക്ക്,
▪️ഹെവി ഓപ്പറേറ്റർ,
▪️വിഞ്ച് ക്രെയിൻ ഒഴിവുകൾ
യോഗ്യത: മിനിമം പത്താംക്ലാസ് ഇമെയിൽ വഴി അപേക്ഷിക്കാം
A famous organization in UAE recruits the following personals through ODEPC. [MALES ONLY]
Candidates Selection Criteria
▪️Age Criteria: 24-41
▪️Gender: MALE only
▪️Driving License – Please refer below table
▪️Education Level: 10th Standard Passed Mandatory
▪️Physical Appearance: Fit
▪️Level of English Communication: Level 1
▪️Vaccination – Needed
അപേക്ഷ അയക്കുന്നതിനു മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കാം അതിനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
[Read the requirements and Job description carefully and send your CV to recruit@odepc.in ONLY IF you are eligible for the position. Mention the Job position in the subject line of your email] Last Date: 10-11-2024