ജപ്പാനിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം -Odepec Jappan Job Vacancy Apply Now - JobWalk.in

Post Top Ad

Thursday, November 21, 2024

ജപ്പാനിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം -Odepec Jappan Job Vacancy Apply Now

ജപ്പാനിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം -Odepec Jappan Job Vacancy Apply Now

ജപ്പാനിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം -Odepec Jappan Job Vacancy Apply Now

ജപ്പാനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജപ്പാനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു,ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

കെയർ ഗീവേർസ് ( ഫീമെയിൽ)

യോഗ്യത: ANM/ GNM/ BSc നഴ്സിംഗ്
പരിചയം: 6 മാസം
പ്രായം: 20 – 27 വയസ്സ്
ശമ്പളം: JPY 170,000 – 220,000

ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം:
▪️പ്രായം 18-30; 
▪️ശമ്പളം :1,12,000 രൂപ

ഓട്ടമൊബീൽ സർവീസ് & കസ്‌റ്റമർ സപ്പോർട്ട് അസോഷ്യേറ്റ്

മെക്കാനി ക്കൽ/ ഇലക്ട്രിക്കൽ/ ഇല ക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം,
 18-30; 1,09,000

സെമികണ്ടക്ടർ
എൻജിനീയർ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം, 18-30, 1,15,000 രൂപ

വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, യോഗ്യതയും താൽപ്പര്യവുമുണ്ടെങ്കിൽ, “കെയർ ഗിവർ ടു ജപ്പാൻ” എന്ന സബ്ജക്റ്റ് ലൈനിനൊപ്പം നിങ്ങളുടെ CV  Japan@Odepc.In ലേക്ക് അയയ്ക്കുക ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.