കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം - JobWalk.in

Post Top Ad

Thursday, November 21, 2024

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം  അപേക്ഷ സമര്‍പ്പിക്കണം. 

അപേക്ഷിക്കേണ്ട വിലാസം- കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. 

നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. 
സ്ഥലം : കണ്ണൂര്‍
ഫോണ്‍- 0497-2702080