എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Sunday, November 3, 2024

എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

എയർപോർട്ട് സർവീസസ് ലിമിറ്റഡ്, അഹമ്മദാബാദ് എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി ഒഴിവ്

▪️ഹാൻഡിമാൻ: 111ഒഴിവ്
▪️ഹാൻഡിവുമൺ: 31 ഒഴിവ്

യോഗ്യത: പത്താം ക്ലാസ്/ SSC വിജയം. ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം.

പ്രായപരിധി: 28 വയസ്സ്. ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 22,530 രൂപ
അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ

ഇന്റർവ്യൂ തീയതി: 2024 നവംബർ 4 – 6
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

പരമാവധി ഷെയർ ചെയ്യുക.